January 9, 2025
Home » KSEB യിൽ ജോലി ഒഴിവുകൾ


കേരള പബ്ലിക് എൻ്റർപ്രൈസസ് (സെലക്ഷൻ & റിക്രൂട്ട്മെൻ്റ്) ബോർഡ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


ഡയറക്ടർ (ഫിനാൻസ്)
ഒഴിവ്
(ഇൻ-സർവീസ് കാൻഡിഡേറ്റ്സ് സ്ട്രീം-1): 1
(ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ- സ്ട്രീം -2): 1
(ഓപ്പൺ മാർക്കറ്റ് കാൻഡിഡേറ്റ് സ്ട്രീം-3): 1

യോഗ്യത: ബിരുദം + ചാർട്ടേഡ് അക്കൗണ്ടൻ്റ് / കോസ്റ്റ് ആൻഡ് മാനേജ്‌മെൻ്റ് അക്കൗണ്ടൻ്റ്
പരിചയം: 20 വർഷം

അഭികാമ്യം: MBA
പ്രായപരിധി: 60 വയസ്സ്‌

ഡയറക്ടർ (ടെക്നിക്കൽ – ഇലക്ട്രിക്കൽ )

ഒഴിവ്
(ഇൻ-സർവീസ് കാൻഡിഡേറ്റ്സ് സ്ട്രീം-1 ): 2
(ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ- സ്ട്രീം -2): 2
(ഓപ്പൺ മാർക്കറ്റ് കാൻഡിഡേറ്റ് സ്ട്രീം-3): 2

യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലോ അതിൻ്റെ അനുബന്ധ ശാഖകളിലോ ബിരുദം
പരിചയം: 20 വർഷം

അഭികാമ്യം: MBA
പ്രായപരിധി: 60 വയസ്സ്‌

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *