March 12, 2025
Home » NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി 

തിരുവനന്തപുരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET-UG മെയ് 4ന് നടക്കും. പരീക്ഷാ തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി  ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരീക്ഷയ്ക്കുള്ള അപേക്ഷ സമർപ്പണം ഇന്നുമുതൽ ആരംഭിച്ചു.

മാർച്ച് 7വരെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം വിദ്യാർത്ഥികൾ NTAയുടെ ഔദ്യോഗിക വെബ്സൈറ്റ് https://neet.nta.nic.in/neetug-2025-registration-and-online-application/ വഴി  ഓൺലൈനായി വേണം പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്യാൻ. ഈ വർഷം പഴയ രീതിയിൽ പേനയും പേപ്പറും ഉപയോഗിച്ചുള്ള പരീക്ഷയാണ് നടക്കുക. ജനറൽ വിഭാഗത്തിന്  1700 രൂപയാണ് അപേക്ഷ ഫീസ്. ജനറൽ -ഇ.ഡബ്ല്യു.എസ് /ഒ.ബി.സി -നോൺക്രീമിലെയർ  വിഭാഗങ്ങൾക്ക് 1600 രൂപ. എസ് .സി/എസ് .ടി/ഭിന്നശേഷി/തേർഡ്  ജൻഡർ -1000 രൂപ മതി. 

NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി 
സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം ഉയർത്താൻ പദ്ധതി: അധ്യാപകർക്ക് പരിശീലനം നൽകും
ഹയർ സെക്കൻഡറി പരീക്ഷ റജിസ്ട്രേഷൻ സമയം അവസാനിക്കുന്നു
രാജ്യത്തെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയുടെ ഷെഡ്യൂൾ പുറത്തിറങ്ങി
സ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾ

Leave a Reply

Your email address will not be published. Required fields are marked *