January 2, 2025
Home » TEACHER JOB VACANCIES ACROSS KERALA.തൃശ്ശൂര്‍ അടക്കം വിവിധ ജില്ലകളിലായി നിരവധി അദ്ധ്യാപക ഒഴിവുകള്‍
teacg

THRISSUR DISTRICT

വെന്മേനാട്

  • സ്ഥാപനം: എംഎഎസ്എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, വെന്മേനാട്
  • വിഭാഗം: നോൺ വൊക്കേഷനൽ
  • വിഷയം: ഫിസിക്സ്
  • തസ്തിക: ജൂനിയർ അധ്യാപകൻ
  • അഭിമുഖം: 7 ന് രാവിലെ 10 മണി
  • ഫോൺ: 9847355454

വടക്കാഞ്ചേരി

  • സ്ഥാപനം: ഗവ. ബോയ്സ് ഹൈസ്കൂൾ, വടക്കാഞ്ചേരി
  • വിഷയം: ഇംഗ്ലീഷ്
  • തസ്തിക: അധ്യാപകൻ
  • അഭിമുഖം: 8 ന് രാവിലെ 11 മണി

കന്നാറ്റുപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇക്കണോമിക്‌സ് വിഷയത്തില്‍ അധ്യാപക ഒഴിവുണ്ട്. യോഗ്യരായവര്‍ ഒക്ടോബര്‍ 10ന് രാവിലെ 10ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകേണ്ടതാണ്.


IDUKKI DISTRICT

ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ് 
ഏലപ്പാറ ∙ ഗവ.ഐടിഐയിൽ പ്ലമർ ട്രേഡിൽ പഠിപ്പിക്കുന്നതിന് ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. പ്ലമർ ട്രേഡിൽ എൻടിസി/എൻഎസിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സിവിൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായോഗിക പരിജ്ഞാനം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കാൻ 8ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 04869 296929.

ALAPPUZHA

ആലപ്പുഴ ∙ ആര്യാട് ഗവ.വിഎച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം തസ്തികയിലേക്ക് ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ നാളെ OCTOBER 7, രാവിലെ 11.30ന് ഓഫിസിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. 9895736212

PATHANAMTHITTA

അസി. പ്രഫസർ ഒഴിവ് 
അടൂർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ (സിവിൽ എൻജിനീയറിങ്) തസ്തികയിലേക്കു പാർട്‌ടൈം അടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ 11ന് ഓഫിസിൽ ഹാജരാകണം. യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് നിർബന്ധം). 04734 231995/230640, വെബ് സൈറ്റ്: www.cea.ac.in

KOLLAM

കൊല്ലം ശ്രീ നാരായണ കോളേജ്

  • വിഷയം: ഫിലോസഫി
  • തസ്തിക: ദിവസ വേതന അടിസ്ഥാനത്തിലുള്ള അധ്യാപകൻ
  • യോഗ്യത: കൊല്ലം ഡപ്യൂട്ടി ഡിസിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവരും യുജിസി മാനദണ്ഡം പാലിക്കുന്നവർക്കും മുൻഗണന.
  • അഭിമുഖം: ഒക്ടോബർ 22 ന് രാവിലെ 10:30 ന്
  • സ്ഥലം: കോളേജ് ഓഫീസ്
  • കൂടുതൽ വിവരങ്ങൾക്ക്: കോളേജ് ഓഫീസിൽ നേരിട്ട് ബന്ധപ്പെടുക.

അഞ്ചാലുംമൂട് പ്രാക്കുളം ഗവ.എൽപി സ്കൂൾ

  • തസ്തിക: എൽപിഎസ്എയുടെ താൽക്കാലിക ഒഴിവ്
  • അഭിമുഖം: ഒക്ടോബർ 9 ന് രാവിലെ 11 ന്
  • സ്ഥലം: സ്കൂൾ
  • കൂടുതൽ വിവരങ്ങൾക്ക്: 9447560350

അഞ്ചാലുംമൂട് പനയം പഞ്ചായത്ത്

  • തസ്തിക: ടെക്നിക്കൽ അസിസ്റ്റന്റ് (ദിവസവേതന അടിസ്ഥാനത്തിൽ)
  • അഭിമുഖം: ഒക്ടോബർ 9 ന് രാവിലെ 11 ന്
  • സ്ഥലം: പഞ്ചായത്ത് യോഗ ഹാൾ
  • കൂടുതൽ വിവരങ്ങൾക്ക്: 0474 2553988

എഴുകോൺ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ

  • വിഭാഗം: വിഎച്ച്എസ്ഇ
  • തസ്തിക: നോൺ വൊക്കേഷനൽ അധ്യാപകൻ
  • അഭിമുഖം: ഒക്ടോബർ 7 ന് രാവിലെ 11 ന്
  • സ്ഥലം: സ്കൂൾ
  • കൂടുതൽ വിവരങ്ങൾക്ക്: 9946442603, 9495139082, 0474–2483004

അഞ്ചൽ ഈസ്റ്റ് ഗവ.സ്കൂൾ

  • വിഭാഗം: യുപി
  • തസ്തിക: അധ്യാപകർ
  • അഭിമുഖം: ഒക്ടോബർ 8 ന് രാവിലെ 11 ന്
  • സ്ഥലം: സ്കൂൾ
  • കൂടുതൽ വിവരങ്ങൾക്ക്: സ്കൂൾ പ്രിൻസിപ്പലുമായി ബന്ധപ്പെടുക.

ശ്രദ്ധിക്കുക:

  • അഭിമുഖത്തിന് ആവശ്യമായ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നിശ്ചിത സമയത്ത് എത്തുക.
  • ഓരോ ഒഴിവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

THIRUVANANTHAPURAM

അധ്യാപക ഒഴിവ്
ചിറയിൻകീഴ്∙ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം രാവിലെ 10ന്.

ഐടിഐയിൽ  നിയമനം
കഴക്കൂട്ടം∙ വനിതാ ഗവ. ഐടിഐയിൽ സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഹിന്ദി ട്രേഡിൽ എൽസി എഐ വിഭാഗത്തിൽ താൽക്കാലിക ഇൻസ്ട്രക്ടർ ഒഴിവ്. കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിങ് ട്രേഡിൽ പൊതു വിഭാഗത്തിലും സംവരണ വിഭാഗത്തിലുമായി താൽക്കാലിക ഇൻസ്ട്രക്ടർ ഒഴിവ്. അഭിമുഖം 10 രാവിലെ 11 ന്. 0471 2418317

WAYANAD

അധ്യാപക നിയമനം
നീർവാരം∙ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗത്തിൽ കൊമേഴ്സ് സീനിയർ അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 9ന് രാവിലെ 10ന് നടക്കും.
പനങ്കണ്ടി ∙ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എൽപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 7നു രാവിലെ 11ന്. 04936 247850.

KANNUR

അധ്യാപക ഒഴിവ്
മണക്കടവ്∙ ശ്രീപുരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഹിസ്റ്ററി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ 11ന് സ്കൂൾ ഓഫിസിൽ.


പാനൂർ ∙ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് സീനിയർ അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 8ന് 10ന് സ്കൂളിൽ ഹാജരാകണം.

കണ്ണൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗെസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. 7ന് രാവിലെ 10.30 ന് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഹാജരാകണം. 94000 06494.

നിയമനം
മാതമംഗലം ∙ എരമം – കുറ്റൂർ പഞ്ചായത്തിൽ കുട്ടികൾക്ക് കായിക പരിശീലനം പദ്ധതിയിലേക്ക് കായിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 9ന് 11ന് മാതമംഗലം ജിഎൽപി സ്കൂളിൽ നടക്കും.

KASARGOD

ഇൻസ്ട്രക്ടർ ഒഴിവ്
കാസർകോട്∙ ഗവ. ഐടിഐയിൽ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയ്ന്റനൻസ് ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. യോഗ്യത: കംപ്യൂട്ടർ സയൻസ് / ഐടി / ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ / കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ബിരുദം / ഡിപ്ലോമ, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ 3 വർഷത്തെ പ്രവൃത്തി പരിചയത്തോടെ എൻടിസി / ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെ എൻഎസി അഭിമുഖം 10ന് രാവിലെ 10ന് 04994–256440

അധ്യാപക ഒഴിവ്
ചെർക്കള∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ഫുൾടൈം) ഒഴിവ്. അഭിമുഖം നാളെ 11നു സ്കൂളിൽ. 9847638589.


കാസർകോട് ∙ ഗവ. യുപി സ്‌കൂളിൽ യുപിഎസ്‌ടി (മലയാളം) ഒഴിവ്. അഭിമുഖം നാളെ  10.30നു സ്കൂളിൽ.

TEACHER JOB VACANCIES ACROSS KERALA.

Leave a Reply

Your email address will not be published. Required fields are marked *