Now loading...
ചൂലിശ്ശേരി∙ എസ്എംഎൽപി സ്കൂളിൽ പ്രൈമറി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 26ന് 2ന് സ്കൂൾ ഓഫിസിൽ.
അരിമ്പൂർ∙ സെന്റ് അൽഫോൻസ എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് , സുവോളജി തസ്തികകളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. അപേക്ഷകൾ 28 നുള്ളിൽ സമർപ്പിക്കണം. hssarimpur1@gmail.com, 0487 2310821.
കയ്പമംഗലം ∙ ഗവ.ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ജിഎഫ്‌സി, ഇംഗ്ലിഷ്, ബയോളജി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 29ന് 11ന്.
കൊടകര∙ ചെമ്പുചിറ ഗവ.സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിതം, സുവോളജി, ഹിന്ദി, കംപ്യൂട്ടർ സയൻസ്, ഇംഗ്ലിഷ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 28 ന് രാവിലെ 10ന്. 0480 2780300
തൃശൂർ∙ പുത്തൂർ ജിവിഎച്ച്എസ്എസിൽ യുപി എസ്ടി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. 27ന് 10.30ന് സ്കൂൾ ഓഫിസിൽ അഭിമുഖം. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
Now loading...