April 4, 2025
Home » THRISSUR പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ആരോഗ്യകേന്ദ്രങ്ങളിൽ ഫാർമസിസ്റ്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, നൈറ്റ് വാച്ച്മാൻ തസ്തികകളിൽ ഒഴിവ്.
jobbery jobs bg web

ഒഴിവ്
പഴയന്നൂർ ∙ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ആരോഗ്യകേന്ദ്രങ്ങളിൽ ഫാർമസിസ്റ്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, നൈറ്റ് വാച്ച്മാൻ തസ്തികകളിൽ ഒഴിവ്. അപേക്ഷകൾ ഏപ്രിൽ 7നു വൈകിട്ട് 5 വരെ പഴയന്നൂർ കുടുംബാരോഗ്യകേന്ദ്രം ഓഫിസിൽ സ്വീകരിക്കും. 04884 225430.

Leave a Reply

Your email address will not be published. Required fields are marked *