Share this Job പുന്നയൂർക്കുളം ∙ പഞ്ചായത്തിൽ ആരംഭിക്കുന്ന ബഡ്സ് സ്കൂളിലേക്ക് ആയയെ നിയമിക്കുന്നു. യോഗ്യത പത്താം ക്ലാസ്. സെപ്റ്റംബർ 3 ന് 11 മണിക്ക് പഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിൽ രേഖകൾ സഹിതം ഹാജരാകണം. Share this JobSee also 🌱 KP Group Careers 2025 – Join the Leader in Renewable Energy, Infrastructure & Sustainable Development