March 13, 2025
Home » എക്ഷ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും എയർപോർട്ടിൽ ജോലി നേടാം
എക്ഷ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും എയർപോർട്ടിൽ ജോലി നേടാം

ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ്‌ ഇന്ത്യ ഇപ്പോള്‍ ജൂനിയര്‍ എക്സിക്യുട്ടീവ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ്‌ ഇന്ത്യയില്‍ ജൂനിയര്‍ എക്സിക്യുട്ടീവ്‌ തസ്തികകളില്‍ ആയി മൊത്തം 83 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഫെബ്രുവരി 17 മുതല്‍ 2025 മാര്‍ച്ച് 18 വരെ അപേക്ഷിക്കാം.

ഒഴിവുകള്‍ 

Junior Executive (Fire Services) 13 Rs.40000 – 3% – 140000/-Junior Executive (Human Resources) 66 Rs.40000 – 3% – 140000/-Junior Executive (Official Language) 4 Rs.40000 – 3% – 140000/-

പ്രായപരിധി

Junior Executive (Fire Services) Maximum age 27 yearsJunior Executive (Human Resources) Maximum age 27 yearsJunior Executive (Official Language) Maximum age 27 years

വിദ്യഭ്യാസ യോഗ്യത

Junior Executive (Fire Services) Educational Qualification: Bachelor’s Degree in Engineering. /Tech. in Fire Engg./Mechanical Engg./Automobile Engg.Experience: No experience is essential.Junior Executive (Human Resources) Educational Qualification: Graduate and MBA or equivalent (2 years’ duration) with specialization in HRM/HRD/PM&IR/Labour Welfare.Experience: No experience is essential.Junior Executive (Official Language) Educational Qualification: Post-Graduation in Hindi or in English with English or Hindi respectively as a Subject at Degree Level or Post-Graduation in any other subject with Hindi and English as compulsory / elective subject at Degree Level.Experience: Two years of experience translating, preferably from technical or scientific literature, from Hindi to English and from English to glossary. # Only post-qualification experience will be considered i.e. experience gained after acquiring the minimum education

അപേക്ഷാ ഫീസ്‌

For ST/SC/ PWD/ Apprentices who have successfully completed one year of Apprenticeship Training in AAI/ Female Applicants  – NilFor Other Applicants  – Rs.1000/-Payment Mode: Online

എങ്ങനെ അപേക്ഷിക്കാം?

ഔദ്യോ​ഗിക വെബ്സൈറ്റായ https://www.aai.aero/ സന്ദർശിക്കുകഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുകഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുകഅക്കൗണ്ട് സൈൻ അപ് ചെയ്യുകഅപേക്ഷ പൂർത്തിയാക്കുകഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുകഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

This post is posted from outside source. Please verify before apply

Leave a Reply

Your email address will not be published. Required fields are marked *