January 5, 2025
Home » കേരള വന ഗവേഷണ സ്ഥാപനത്തിൽ ജോലി നേടാം

 

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2025 മാർച്ച് 31 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു വർഷത്തെ കാലയളവിൽ ഒരു പ്രൊജക്ട് ഫെലോയെ താത്കാലികമായി നിയമിക്കുന്നു.

ജൂലൈ 19 നു രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും.

ഒഴിവ്: 1
യോഗ്യത: MSc ഫോറസ്ട്രി/ MA ഇക്കണോമിക്സ്
അഭികാമ്യം: പ്രവർത്തി പരിചയം

പ്രായപരിധി: 36 വയസ്സ്
(നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഫെല്ലോഷിപ്പ്: 22,000 രൂപ

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Leave a Reply

Your email address will not be published. Required fields are marked *