Now loading...
തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ കൊമ്പൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.
പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളിൽ ആഘോഷപരിപാടികൾ വേണ്ട: കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി
കോപ്പി അടിക്കാൻ ‘മൈക്രോ പ്രിന്റ്’ എടുത്ത് ഫോട്ടോസ്റ്റാറ്റ് കടക്കാരൻ പൊറുതിമുട്ടി: ഒടുവിൽ കലക്ടർ ഇടപെട്ടു
എസ്എസ്എൽസി പരീക്ഷയിൽ കുട്ടികളെ സഹായിക്കാൻ അധ്യാപകരുടെ അനധികൃത ഇടപെടൽ: അന്വേഷണം തുടങ്ങി
പത്താം ക്ലാസ് പാഠപുസ്തക ചോർച്ച: സംഭവത്തിന് പിന്നിൽ അധ്യാപകർ?
മിനിമം മാർക്ക് കിട്ടിയില്ലെങ്കിൽ എട്ടാം ക്ലാസുകാർക്ക് വീണ്ടും പരീക്ഷ: ഏപ്രിൽ 25മുതൽ 28വരെ പരീക്ഷ
Now loading...