April 5, 2025
Home » പിന്നാക്ക വിഭാഗ വികസന വകുപ്പ്: ക്ലെറിക്കൽ ജോലി-Ernakulam
person writing on white paper beside apple magic mouse

Photo by Thirdman on <a href="https://www.pexels.com/photo/person-writing-on-white-paper-beside-apple-magic-mouse-5060557/" rel="nofollow">Pexels.com</a>

. പിന്നാക്ക വിഭാഗ വികസന വകുപ്പ്: ക്ലെറിക്കൽ ജോലി

സംസ്ഥാനം: കേരളം

വകുപ്പ്: പിന്നാക്ക വിഭാഗ വികസന വകുപ്പ്

ജോലി: ക്ലെറിക്കൽ

സ്ഥലം: എറണാകുളം

നിയമനം: ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികം

അവസാന തീയതി: സെപ്റ്റംബർ 7

കൂടിക്കാഴ്ച: എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷൻ

യോഗ്യത: പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം (മലയാളം ടൈപ്പിങ് അഭികാമ്യം)

അധിക വിവരങ്ങൾ: സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചവർക്ക് മുൻഗണന.

പ്രായം 18-45.

Leave a Reply

Your email address will not be published. Required fields are marked *