March 9, 2025
Home » മിൽമയിൽ വീണ്ടും ജോലി ഒഴിവുകൾ New

This job is posted from outside source. please Verify before any action

മിൽമയിൽ വീണ്ടും ജോലി ഒഴിവുകൾ

തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് – മിൽമ, തിരുവനന്തപുരം ഡയറിയിലെ ടെക്നീഷ്യൻ ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നു.
ടെക്നീഷ്യൻ Gr ll ( ഇലക്ട്രീഷ്യൻ)
ഒഴിവ്: 2
യോഗ്യത: ITI (ഇലക്ട്രീഷ്യൻ ട്രേഡ്) യിൽ NCVT സർട്ടിഫിക്കറ്റ്, വയർമാൻ ലൈസൻസ്.
ടെക്നീഷ്യൻ Gr ll ( ബോയ്ലർ)
ഒഴിവ്: 1
യോഗ്യത: ITI ( ഫിറ്റർ ട്രേഡ്)യിൽ NCVT സർട്ടിഫിക്കറ്റ്, സെക്കൻ്റ് ക്ലാസ് ബോയ്‌ലർ സർട്ടിഫിക്കറ്റ്, ബോയിലാർ അറ്റൻ്റൻ്റ് സർട്ടിഫിക്കറ്റ്.
പരിചയം
1. ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്
2. ബന്ധപ്പെട്ട ട്രേഡിൽ 2 വർഷത്തെ പരിചയം.
പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).
ശമ്പളം: 24,000 രൂപ
ഇന്റർവ്യൂ തീയതി: മാർച്ച് 14
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
നോട്ടിഫിക്കേഷൻ വായിച്ചു വായിച്ചു നോക്കി മനസിലാക്കി അപേക്ഷിക്കുക.
അപേക്ഷ ലിങ്ക് ലഭിക്കാനായി മുകളിൽ നൽകിയ വാട്സപ് ചാനലിൽ ജോയിൻ ആവു, അതിൽ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *