Now loading...
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി സമയം ഫെബ്രുവരി 10ന് അവസാനിക്കും. വിദ്യാർഥികളുടെ റജിസ്ട്രേഷൻ https://hseportal.kerala.gov.in വഴി ഈ മാസം 10ന് മുൻപ് പൂർത്തിയാക്കണം. സ്കൂളിലെ പ്രിൻസിപ്പലിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. ലോഗിൻ ബുദ്ധിമുട്ടു നേരിടുന്നവർ ഫോൺ നമ്പർ, പാസ്‌വേഡ് സഹിതം വിശദമാക്കി സ്ക്രീൻ ഷോട്ട് സഹിതം drsesdvc@gmail.com എന്ന ഇമെയിലിൽ വിവരംഅറിയിക്കണം. റജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പട്ടിക പ്രിൻസിപ്പൽ പരിശോധിച്ചു ഉറപ്പു വരുത്തണം.
Now loading...