Now loading...
This job is posted from outside source. please Verify before any action
ഹോമിയോ ആശുപത്രിയിൽ വിവിധ തസ്തികകളിലായി കരാർ നിയമനം|Health Worker Jobs Apply Now
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിൽ വിവിധ തസ്തികകളിലായി കരാർ നിയമനം നടക്കുന്നു. മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ (കാരുണ്യ പാലിയേറ്റീവ് കെയർ പദ്ധതി എൻഎഎം), സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ആവശ്യമുള്ളത്.
പ്രായപരിധി
2025 ഏപ്രിൽ ഒന്നിന് 40 വയസ്സ് കവിയരുത്
യോഗ്യത വിവരങ്ങൾ
▪️മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ: എഎൻഎം/ജിഎൻഎം വിത്ത് എംഎസ് ഓഫീസ് യോഗ്യത വേണം.
▪️സ്റ്റാഫ് നഴ്സ്: ജിഎൻഎം/ബിഎസ് യോഗ്യത വേണം
ശമ്പള വിവരങ്ങൾ
▪️സ്റ്റാഫ് നഴ്സസ് : വേതനം ദിവസം 780 രൂപ.
▪️മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ: 15000
ഇന്റർവ്യൂ വിവരങൾ
ഉദ്യോഗാർത്ഥികൾ ഏപ്രിൽ എട്ടിന് രാവിലെ 10 മണിക്ക് കൊയിലാണ്ടി ഗവ: താലൂക്ക് ഹോമിയോ ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ വയസ്സ്, യോഗ്യത മേൽവിലാസം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം എത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Now loading...