Now loading...
This job is posted from outside source. please Verify before any action
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ സ്ഥിര ജോലി; ലക്ഷങ്ങൾ ശമ്പളം വാങ്ങാം
കേന്ദ്ര സർക്കാർ ടെക്‌സ്‌റ്റൈൽ കമ്മിറ്റി ഇപ്പോൾ ഡെപ്യൂട്ടി ഡയറക്ടർ (ലബോറട്ടറി), അസിസ്റ്റന്റ് ഡയറക്ടർ (ലബോറട്ടറി), അസിസ്റ്റന്റ് ഡയറക്ടർ (EP&QA), സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (EP&QA), ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലാബ്), ഫീൽഡ് ഓഫീസർ, ലൈബ്രേറിയൻ, അക്കൗണ്ടന്റ്, ജൂനിയർ ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലബോറട്ടറി), ജൂനിയർ ഇൻവെസ്റ്റിഗേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്
31 വരെ അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
കേന്ദ്ര സർക്കാർ ടെക്‌സ്റ്റൈൽ കമ്മിറ്റിയിൽ ഡെപ്യൂട്ടി ഡയറക്ടർ (ലബോറട്ടറി), അസിസ്റ്റന്റ് ഡയറക്ടർ (ലബോറട്ടറി), അസിസ്റ്റന്റ് ഡയറക്ടർ (EP&QA), സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (EP&QA), ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലാബ്), ഫീൽഡ് ഓഫീസർ, ലൈബ്രേറിയൻ, അക്കൗണ്ടന്റ്, ജൂനിയർ ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലബോറട്ടറി), ജൂനിയർ ഇൻവെസ്റ്റിഗേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ 49 ഒഴിവുകൾ.
ഡെപ്യൂട്ടി ഡയറക്ടർ (ലബോറട്ടറി) = 02 ഒഴിവ്അസിസ്റ്റന്റ് ഡയറക്ടർ (ലബോറട്ടറി) = 04 ഒഴിവ്അസിസ്റ്റന്റ് ഡയറക്ടർ (EP&QA) = 05 ഒഴിവ്സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ = 01 ഒഴിവ്ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (EP&QA) = 15 ഒഴിവ്ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലാബ്) = 04 ഒഴിവ്ഫീൽഡ് ഓഫീസർ = 03 ഒഴിവ്ലൈബ്രേറിയൻ = 01 ഒഴിവ്അക്കൗണ്ടന്റ് = 02 ഒഴിവ്ജൂനിയർ ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലബോറട്ടറി) = 07 ഒഴിവ്ജൂനിയർ ഇൻവെസ്റ്റിഗേറ്റർ = 02 ഒഴിവ്ജൂനിയർ ട്രാൻസ്ലേറ്റർ = 01 ഒഴിവ്സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് = 01 ഒഴിവ് ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ = 01 ഒഴിവ്
ശമ്പള വിവരങ്ങൾ
/b>
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 67,700 രൂപ മുതൽ 2,08,700 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
ഡെപ്യൂട്ടി ഡയറക്ടർ (ലബോറട്ടറി) = 27 മുതൽ 35 വയസ് വരെ. അസിസ്റ്റന്റ് ഡയറക്ടർ (ലബോറട്ടറി) = 21 മുതൽ 30 വയസ് വരെ. അസിസ്റ്റന്റ് ഡയറക്ടർ = 28 വയസ് കവിയരുത്. സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ = 25 മുതൽ 35 വയസ് വരെ. ക്വാളിറ്റി അഷ്വറൻസ് ഓഫീസർ = 25 വയസ് കവിയരുത്. ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലാബ്) = 21 മുതൽ 27 വയസ് വരെ. ഫീൽഡ് ഓഫീസർ = 22 മുതൽ 28 വയസ് വരെ. ലൈബ്രേറിയൻ = 20 മുതൽ 27 വയസ് വരെ. അക്കൗണ്ടന്റ് = 25 മുതൽ 30 വയസ് വരെ. ജൂനിയർ ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ലബോറട്ടറി) = 19 മുതൽ 25 വയസ് വരെ. ജൂനിയർ ഇൻവെസ്റ്റിഗേറ്റർ = 22 മുതൽ 28 വയസ് വരെ. ജൂനിയർ ട്രാൻസ്ലേറ്റർ = 20 മുതൽ 30 വയസ് വരെ. സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് = 22 മുതൽ 28 വയസ് വരെ. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ = 20 മുതൽ 25 വയസ് വരെ
അപേക്ഷ വിവരങ്ങൾ
യോഗ്യരായ ഉദ്യോഗാർഥികൾ ടെക്‌സ്‌റ്റൈൽ കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക. അപേക്ഷിക്കുന്നതിന് മുൻപായി താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം കാണുക.
ഷെയർ.
Now loading...