Skip to content Skip to footer

അസാപ് വഴി വിവിധ സ്ഥാപനങ്ങളിൽ അവസരങ്ങൾ.

Share this Job

അസാപ് വഴി വിവിധ സ്ഥാപനങ്ങളിൽ അവസരങ്ങൾ.

വിവിധ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ , കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് എന്നീ കമ്പനികളിലാണ് ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത: 
ITI അല്ലെങ്കിൽ BTech/ ഡിപ്ലോമ
ഓൺലൈനായി അപേക്ഷിക്കാം, നിങ്ങൾ എഞ്ചിനീയറിംഗ് ബിരുദധാരിയോ, ഡിപ്ലോമക്കാരനോ, ഐടിഐ വിദ്യാർത്ഥിയോ ആകട്ടെ, നിങ്ങൾക്ക് അനുയോജ്യമായ അവസരങ്ങൾ ഇവിടെയുണ്ട്. അതും തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലായി. താൽപ്പര്യമുള്ളവർ വേഗം അപേക്ഷിക്കുക, കാരണം അവസാന തീയതി ഏപ്രിൽ 30, 2026 ആണ്
1) കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (KLDC) – തിരുവനന്തപുരം
പോസ്റ്റ്: ഗ്രാജുവേറ്റ് ഇന്റേൺ
ഒഴിവുകൾ: 11
യോഗ്യത: ബി.ടെക് (കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്)
സ്റ്റൈപ്പൻഡ്: മാസം 12,000.
2) കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് (KAMCO) – എറണാകുളം
പോസ്റ്റ്: എഞ്ചിനീയറിംഗ് ഇന്റേൺ
ഒഴിവുകൾ: 3
യോഗ്യത: മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ ബി.ടെക്
സ്റ്റൈപ്പൻഡ്: മാസം 15,000 – 18,000
3) KAMCO – ഡിപ്ലോമ ഇന്റേൺ (എറണാകുളം)
ഒഴിവുകൾ: 3
യോഗ്യത: മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.
സ്റ്റൈപ്പൻഡ്: മാസം 12,000 – 15,000
4)KAMCO – ITI ഇന്റേൺ (എറണാകുളം / തൃശൂർ).
വിഭാഗം / ഒഴിവുകൾ
മെഷീനിസ്റ്റ് / ടർണർ / സിഎൻസി ഓപ്പറേറ്റർ 5
ട്രാക്ടർ മെക്കാനിക് / ഫിറ്റർ 10
കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് 1
യോഗ്യത: പ്രസക്തമായ ട്രേഡിൽ ITI
സ്റ്റൈപ്പൻഡ്: മാസം 10,000 – 12,000
5) KAMCO – IT / CS ഇന്റേൺ (എറണാകുളം)
ഒഴിവുകൾ: 2
യോഗ്യത: ബി.ടെക് / ഡിപ്ലോമ (ഐടി / കമ്പ്യൂട്ടർ സയൻസ്)
സ്റ്റൈപ്പൻഡ്: മാസം :10,000
എങ്ങനെ അപേക്ഷിക്കാം 
നോട്ടിഫിക്കേഷൻ വായിക്കുക: താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റിൽ പോയി, നിങ്ങൾക്ക് ബാധകമായ പോസ്റ്റിന്റെ നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവ്വം വായിക്കുക. അതിൽ കൃത്യമായ യോഗ്യത, പ്രായപരിധി, അപേക്ഷാരീതി എല്ലാം ഉണ്ട്.
ഓൺലൈനായി അപേക്ഷിക്കുക: നോട്ടിഫിക്കേഷനിൽ നൽകിയിട്ടുള്ള ലിങ്ക് വഴി ഏപ്രിൽ 30, 2026 നകം ഓൺലൈനായി രജിസ്റ്റർ ചെയ്യുക.
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, റെസ്യൂമേ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സ്കാൻ ചെയ്ത് കൈയ്യിൽ വയ്ക്കുക
പ്രധാന കാര്യങ്ങൾ
അവസാന തീയതി: ഏപ്രിൽ 30, 2026 (താമസിക്കരുത്, നേരത്തേ അപേക്ഷിക്കുക).
മുകളിൽ പറഞ്ഞ അവസരങ്ങൾക്ക് പുറമെ, പൊല്യൂഷൻ കൺട്രോൾ ബോർഡ്, LSGD, KILA, REBUILD KERALA എന്നിവിടങ്ങളിലും മറ്റ് ഇന്റേൺ അവസരങ്ങൾ ASAP വെബ്സൈറ്റിൽ ലഭ്യമാണ്. ഒന്ന് ചെക്ക് ചെയ്തോളൂ.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW