എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ (AAI) വൻ അവസരം; 391 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഏതൊക്കെ തസ്തികകളിലാണ് ഒഴിവുള്ളത്?
- എഞ്ചിനീയറിങ് – സിവിൽ 145 സിവിൽ എഞ്ചിനീയറിംഗിലോ ടെക്നോളജിയിലോ ബിരുദം.
- എഞ്ചിനീയറിങ് – ഇലക്ട്രിക്കൽ 16 ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലോ ടെക്നോളജിയിലോ ബിരുദം.
- മാനേജർ (ഫിനാൻസ്) 34 ഫിനാൻസിൽ MBA/PGDM അല്ലെങ്കിൽ CA/CMA/CFA.
- ഇൻഫർമേഷൻ ടെക്നോളജി 5 കമ്പ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ MCA.
- ആർക്കിടെക്ചർ 4 ആർക്കിടെക്ചർ ബിരുദവും കൗൺസിൽ ഓഫ് ആർക്കിടെക്ചർ രജിസ്ട്രേഷനും.
- നിയമം 2 3 വർഷം/5 വർഷം നിയമ ബിരുദം.
- നിയമം 2 3 വർഷം/5 വർഷം നിയമ ബിരുദം.
- ഫയർ സർവീസസ് 14 ഫയർ/മെക്കാനിക്കൽ/ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ബിരുദം.
- ഓപ്പറേഷൻസ് 28 സയൻസ് ബിരുദവും 2 വർഷത്തെ MBAയും അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം.
- കൊമേഴ്‌സ്യൽ 9 ബിരുദവും മാർക്കറ്റിംഗ് സ്പെഷ്യലൈസേഷനുള്ള MBAയും അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം.
- കോർപ്പറേറ്റ് പ്ലാനിംഗ് & മാനേജ്മെന്റ് 1 സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ്/ഓപ്പറേഷൻ റിസർച്ച് എന്നിവയിൽ ബിരുദാനന്തര ബിരുദം.
- കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് 2 മാസ് കമ്മ്യൂണിക്കേഷൻ/ജേർണലിസത്തിൽ ബിരുദവും ബിരുദാനന്തര ബിരുദം/ഡിപ്ലോമയും
- ഫിനാൻസ് 36 ഫിനാൻസിൽ MBA/PGDM അല്ലെങ്കിൽ CA/CMA/CFA.
- നിയമം 6 3 വർഷം/5 വർഷം നിയമ ബിരുദം.
- ഓപ്പറേഷൻസ് 79 സയൻസ് ബിരുദവും 2 വർഷത്തെ MBAയും അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം.
- സർവേ & കാർട്ടോഗ്രഫി 8 സിവിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ Geography/GIS വിഷയങ്ങളിൽ MSc.

