Skip to content Skip to footer

പൊതുമേഖലാ ബാങ്കിൽ വിവിധ അവസരങ്ങൾ.

Share this Job

പൊതുമേഖലാ ബാങ്കിൽ വിവിധ അവസരങ്ങൾ.

പൊതുമേഖലാ ബാങ്കായ പഞ്ചാബ് & സിൻഡ് ബാങ്ക് (PSB)ൽ ലോക്കൽ ബാങ്ക് ഓഫീസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 

ബാങ്കിംഗ് മേഖലയിൽ ഒരു കരിയർ ആഗ്രഹിക്കുന്നവർക്കും, പ്രത്യേകിച്ച് നിലവിൽ മറ്റ് ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിലോ ആർ.ആർ.ബി.കളിലോ ജോലി ചെയ്യുന്ന ഓഫീസർമാർക്കും ഇതൊരു സുവർണ്ണാവസരമാണ്.
പോസ്റ്റിന്റെ പേര്: ലോക്കൽ ബാങ്ക് ഓഫീസർ.
ഗ്രേഡ്: ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ – I (JMGS-I)
ഒഴിവുകളുടെ എണ്ണം: 1295.
സ്ഥലം: തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനത്ത് (പ്രാരംഭ നിയമനം). ഇന്ത്യയിലെ എവിടെയും പോസ്റ്റിംഗ് നൽകാം.
പ്രധാന വ്യവസ്ഥ:ഒരു ഉദ്യോഗാർത്ഥിക്ക് ഒരു സംസ്ഥാനത്തിന് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
പേ സ്കെയിൽ: JMGS I-നുള്ള സ്റ്റാൻഡേർഡ് ബാങ്ക് ഓഫീസർ ഗ്രേഡ് .
പേ.പ്രാരംഭ ശമ്പളം ഏകദേശം 48,000 – 50,000 മുതൽ ആരംഭിക്കുന്നത്, DA, HRA, CCA, മറ്റ് ഭത്യങ്ങൾ എന്നിവ ഉൾപ്പെടെ വിശദാംശങ്ങൾ ഓഫർ ലെറ്ററിൽ അറിയിക്കും).
ഗവൺമെന്റ് ഓഫ് ഇന്ത്യ അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം ആയിരിക്കണം.
പ്രവൃത്തി പരിചയം 
ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിലോ ആർ.ആർ.ബി.യിലോ കുറഞ്ഞത് 18 മാസത്തെ ബ്രാഞ്ച് എക്സ്പീരിയൻസ് (ഓഫീസർ ഗ്രേഡിൽ) നിർബന്ധമാണ്.
പ്രായപരിധി  01.03.2026)
കുറഞ്ഞത്: 20 വയസ്സ് കൂടിയത്: 30 വയസ്സ് (ജനനം 02.03.1996 നും 01.03.2006 നും ഇടയിൽ).
പ്രായപരിധിയിലെ ഇളവുകൾ.
SC/ST:5 വർഷം
അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
ഉദാ: ഗുജറാത്തിന് ഗുജറാത്തി, മഹാരാഷ്ട്രയ്ക്ക് മറാഠി, പഞ്ചാബിന് പഞ്ചാബി).
ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://punjabandsind.bank.in
ഹോം പേജിലെ “റിക്രൂട്ട്മെന്റ് ”  ക്ലിക്ക് ചെയ്യുക.
ആദ്യം രജിസ്റ്റർ ചെയ്ത്, ആവശ്യമായ എല്ലാ വിവരങ്ങളും ശരിയായി പൂരിപ്പിക്കുക.
ഫോട്ടോ, സിഗ്നേച്ചർ, ഇടത് തള്ളവിരലിന്റെ അടയാളം (Left Thumb Impression), കൈയ്യെഴുത്ത് പ്രഖ്യാപനം (Hand Written Declaration) എന്നിവ നിശ്ചിത ഫോർമാറ്റിൽ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് ഓൺലൈൻ മോഡിൽ.
സമർപ്പിച്ചതിന് ശേഷം സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
അപേക്ഷയ്ക്കുള്ള അവസാന തീയതി (ഉടൻ അറിയിക്കും – നോട്ടിഫിക്കേഷൻ -ൽ നിരീക്ഷിക്കുക) 
ഔദ്യോഗിക അറിയിപ്പ് (നോട്ടിഫിക്കേഷൻ ) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഓൺലൈൻ അപേക്ഷാ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കു
https://punjabandsind.bank.in
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW