വെറ്റിനറി യൂണിവേഴ്സിറ്റിയിൽ വിവിധ അവസരങ്ങൾ.
കേരള വെറ്റിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (KVASU) ഏവിയൻ റിസർച്ച് സ്റ്റേഷൻ, തിരുവഴാംകുന്ന് താത്കാലിക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നു
KVASU തിരുവഴാംകുന്ന്: വിവിധ താത്കാലിക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഫീഡ് മിൽ ഇൻസ്ട്രക്ടർ
ഒഴിവ്: 1
യോഗ്യത & പരിചയം
BSc പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്
ഫീഡ് മിൽ പ്രവർത്തന പരിചയം
ശമ്പളം: 24,300.
ഫീഡ് മിൽ സൂപ്പർവൈസർ
ഒഴിവ്: 1
യോഗ്യത & പരിചയം.
പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമ
ഫീഡ് മിൽ സൂപ്പർവൈസർ പ്രവർത്തന പരിചയം.
ശമ്പളം: 22,140.
ക്ലർക്ക് കം അക്കൗണ്ടൻ്റ്
ഒഴിവ്: 1
യോഗ്യത & പരിചയം
BCom വിത്ത് ടാലി
ഫീഡ് മിൽ പ്രവർത്തന പരിചയം.
GST ഫീലിംഗ് പരിചയം
ശമ്പളം: 21,000.
ലാബ് ടെക്നിക്കൽ അസിസ്റ്റൻ്റ്
ഒഴിവ്: 1
യോഗ്യത & പരിചയം
BSc പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്.
ഫീഡ് അണലറ്റിക്കൽ ലബോറട്ടറിയിൽ പ്രവർത്തന പരിചയം.
ശമ്പളം: 21,600.
ഫീഡ് മിൽ ടെക്നീഷ്യൻ
ഒഴിവ്: 1
യോഗ്യത & പരിചയം
പ്ലസ് ടു
ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഫിറ്റർ ട്രേഡിൽ ഡിപ്ലോമ
ശമ്പളം: 20,790.
അപേക്ഷ സമർപ്പിക്കേണ്ട രീതി: തപാൽ വഴി (Registered/Speed post) അല്ലെങ്കിൽ നേരിട്ട് KVASU ഏവിയൻ റിസർച്ച് സ്റ്റേഷൻ, തിരുവഴാംകുന്ന് ഓഫീസിൽ.
ഫോറം: ലിങ്കിൽ നൽകിയിരിക്കുന്ന Annexure-28 PDF ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : മെയ് 8
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
Today's product
