Skip to content Skip to footer

സർക്കാർ സ്ഥാപനം വഴി വിവിധ അവസരങ്ങൾ.

Share this Job

സർക്കാർ സ്ഥാപനം വഴി വിവിധ അവസരങ്ങൾ.

കേരള സർക്കാരിന്റെ ഔദ്യോഗിക സ്ഥാപനമായ ODEPC (Overseas Development and Employment Promotion Consultants) വഴിയുള്ള  നിയമന അവസരമാണിത്.

വിശദാംശങ്ങൾ
Teachers, HODs, Counsellors & STEAM Teacher.
ആകെ ഒഴിവുകൾ: 13
സ്ഥലം:ഒമാൻ (പ്രശസ്തമായ സ്കൂൾ)
അക്കാദമിക് വർഷം: 2026-27.
ഓഫർ ചെയ്യുന്ന ശമ്പളം: OMR 350
 മുതൽ 610 വരെ (ഏകദേശം 75,000 – 1,30,000)
മെഡിക്കൽ ഇൻഷുറൻസ്:RO 214 (സ്കൂൾ നൽകുന്നു).
വർക്ക് മെൻ കോമ്പൻസേഷൻ & ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ്.
വാർഷിക വിമാന ടിക്കറ്റ്: RO 195 (കൺഫർമേഷന് ശേഷം).
രണ്ട് കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസം (ട്യൂഷൻ ഫീസ് മാത്രം).
വാർഷിക പണമടച്ചുള്ള അവധി (സ്കൂൾ നിയമപ്രകാരം).
താമസവും മറ്റ് സൗകര്യങ്ങളും
കരാർ കാലാവധി:2 വർഷം
താമസം & ഗതാഗതം: ശമ്പളത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു
പ്രോബേഷൻ കാലയളവ്: 3 മാസം
സമയം: ഒമാൻ ലേബർ ലാ പ്രകാരം
ഫാമിലി സ്റ്റാറ്റസ്: HR പോളിസി പ്രകാരം
യോഗ്യത വിവരങ്ങൾ 
വിദ്യാഭ്യാസം: M.Sc + B.Ed (അത്യാവശ്യം)
അനുഭവം:മിനിമം 4 വർഷം (CBSE സ്കൂളിൽ നിർബന്ധം).
പുരുഷൻ & സ്ത്രീ (രണ്ടിനും)
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുകളിലെ നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
നിങ്ങളുടെ CV, പാസ്പോർട്ടിന്റെ പ്രഥമ പേജ്, എല്ലാ സർട്ടിഫിക്കറ്റുകളും (M.Sc, B.Ed, അനുഭവം) ഒരു PDF ആയി ചേർക്കുക.
വിഷയം (Subject line) ൽ “Position Applied for – [Your Subject] എന്ന് രേഖപ്പെടുത്തുക.
ഇമെയിൽ വിലാസം: teachingjobs@odepc.in
അവസാന തീയതി: 2026 ഏപ്രിൽ 10
പ്രധാന കുറിപ്പ്: ഇത് പൂർണ്ണമായും സൗജന്യ റിക്രൂട്ട്മെന്റ് ആണ്. ഒരു തരത്തിലുള്ള ഫീസും ODEPC ഈടാക്കുന്നില്ല.
CBSE എക്സ്പീരിയൻസ് ഇല്ലാത്തവർ അപേക്ഷിക്കേണ്ടതില്ല.
കേരള സർക്കാർ വെബ്സൈറ്റ് വഴിയുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ നോക്കുക.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top

Join Our New Telegram Channel for Faster Updates.

JOIN NOW