February 7, 2025
Home » Clean Kerala Driver Jobs Apply Now

This job is posted from outside source. please Verify before any action

Clean Kerala Driver Jobs Apply Now

ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനം ജില്ലകളിൽ കൂടുതൽ ശക്തിപ്പെടുത്തു അതിന്റെ ഭാഗമായി കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ ഉണ്ടാകാനിടയുള്ള ഡ്രൈവർ ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിലേയ്ക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുളളവർ ഇതോടൊപ്പം ചേർത്തിട്ടുള്ള നിർദ്ദിഷ്‌ട മാതൃകയിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
വിശദമായ വിവരങ്ങൾ?
വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്സ്‌ പാസ്സായിരിക്കണം.ലൈറ്റ് മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് ലൈസൻസും, ഡ്രൈവേഴ്‌സ് ബാഡ്‌ജും ഉണ്ടായിരിക്കേണ്ടതാണ്പ്രായപരിധി : 45 വയസ്സിൽ താഴെപ്രതിദിനം 730/- രൂപ.
സമർപ്പിക്കുന്ന രീതി : കൊറിയർ/സ്‌പീഡ് പോസ്റ്റ്(രജിസ്‌റ്റേർഡ്) പോസ്റ്റ്/ഓർഡി നറി പോസ്റ്റ് മുഖേനയോ ഓഫീസ് സമയങ്ങളിൽ നേരിട്ടോ സമർപ്പിക്കാവുന്ന താണ്. അപേക്ഷ അടങ്ങുന്ന കവറിൻ്റെ മുകളിൽ ‘ഡ്രൈവർ തസ്‌തികയിലേ ക്കുള്ള അപേക്ഷ’ എന്ന് എഴുതേണ്ടതാണ്.
ജോലി വിലാസം: ക്ളീൻ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 695 010 സമർപ്പിക്കേണ്ട അവസാന തീയതി : 28-01-2025-5.00 PM ഇൻ്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിക്കുന്നതാണ്.

 

റാങ്ക് ലിസ്റ്റ് ഒരു വർഷത്തേക്ക് സാധുതയുള്ളതായിരിക്കും. കൂടാതെ തുടർന്നു വരുന്ന ഒഴിവുകൾ ടി റാങ്ക് പട്ടികയിൽ നിന്ന് നികത്തുന്നതാണ്. അപേക്ഷ.
സമർപ്പിക്കേണ്ട രേഖകൾ (സ്വയം സാക്ഷ്യപ്പെടുത്തിയത്)
ക്ളീൻ കേരള കമ്പനിയുടെ നിർദ്ദിഷ്‌ട അപേക്ഷാ ഫോറം അപേക്ഷകൻറെ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ് (എല്ലാ രേഖകളും)വയസ്സു തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റപ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്നിർദ്ദിഷ്ട ഫോറത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്ഡ്രൈവിംഗ് ലൈസൻസ്

സ്വഭാവ സർട്ടിഫിക്കറ്റ് ( 6 മാസത്തിനുള്ളിൽ ലഭ്യമായത്).

പരമാവധി ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *