
Now loading...
തൊഴിൽ അവസരങ്ങൾ: പഴഞ്ഞി സാമൂഹികാരോഗ്യ കേന്ദ്രം
പഴഞ്ഞി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രണ്ട് തസ്തികകളിൽ ഒഴിവുകൾ ഉണ്ട്.
- ഡോക്ടർ: കൂടിക്കാഴ്ച നാളെ (30-10-2024) രാവിലെ 11 മണിക്ക്.
- നഴ്സിങ് അസിസ്റ്റന്റ്: കൂടിക്കാഴ്ച നാളെ (30-10-2024) ഉച്ചയ്ക്ക് 12 മണിക്ക്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും പഴഞ്ഞി സാമൂഹികാരോഗ്യ കേന്ദ്രിൽ നേരിട്ട് ബന്ധപ്പെടുക.
Now loading...