Skip to content Skip to footer

ESAF Small Finance Bank JOB vacancies 2026|ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ ജോലി നേടാൻ അവസരം

ESAF Small Finance Bank JOB vacancies 2026|ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ ജോലി നേടാൻ അവസരം
Share this Job

ESAF Small Finance Bank JOB vacancies 2026|ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ ജോലി നേടാൻ അവസരം

ESAF സ്മോൾ ഫിനാൻസ് ബാങ്കിന്റെ (ESAF Small Finance Bank) ഇന്ത്യ ഒട്ടാകെയുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് ആയി സെയിൽസ് ഓഫീസർ (Sales Officer – Trainee) ഒഴിവിൽ അപേക്ഷ ക്ഷണിച്ചു
പ്രധാന വിവരങ്ങൾ:
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (Graduation). 2024-ൽ പഠനം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.
പ്രായപരിധി വിവരങ്ങൾ 
സാധാരണയായി 21 മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.
ജോലി രീതി:
ബാങ്കിന്റെ വിവിധ ലോൺ ഉൽപ്പന്നങ്ങൾ (Micro banking/Gold Loan/HAF), ഇൻഷുറൻസ് എന്നിവ പ്രൊമോട്ട് ചെയ്യുക, പുതിയ ഉപഭോക്താക്കളെ കണ്ടെത്തുക, ഫീൽഡ് വർക്ക് ചെയ്യുക എന്നിവയാണ് പ്രധാന ചുമതലകൾ.
എക്സ്പീരിയൻസ് : 
പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും (Freshers) അപേക്ഷിക്കാം.
ആവശ്യമായ മറ്റ് കാര്യങ്ങൾ:
ടു വീലർ (Two-wheeler) ഉണ്ടായിരിക്കണം.
സാധുവായ ഡ്രൈവിംഗ് ലൈസൻസ് വേണം.
സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.
പ്രാദേശിക ഭാഷ സംസാരിക്കാൻ അറിഞ്ഞിരിക്കണം.
എങ്ങനെ അപേക്ഷിക്കാം?
1. അവിടെയുള്ള ‘Apply Now’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
2.നിങ്ങളുടെ പേര്, ഇമെയിൽ, ഫോൺ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
3.വിദ്യാഭ്യാസ യോഗ്യതയും റെസ്യൂമെയും (Resume) അപ്‌ലോഡ് ചെയ്യുക
4.വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW