Skip to content Skip to footer

കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വിവിധ അവസരങ്ങൾ.

Share this Job

കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വിവിധ അവസരങ്ങൾ.

മലങ്കര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ  അവസരങ്ങൾ, സോഷ്യൽ വർക്കർ, ബിസിനസ് ഡിവലപ്മെന്റ് മാനേജർ, റിലേഷൻഷിപ്പ് ഓഫീസർ തുടങ്ങിയ ഒഴിവുകളിൽ ഇമെയിൽ വഴി അപേക്ഷിക്കാം.

ഒഴിവുകൾ & യോഗ്യതകൾ
1) ബിസിനസ് ഡെവലപ്മെന്റ് മാനേജർ – ഡിപ്പോസിറ്റ്സ്
ശമ്പളം: 75,000 വരെ.
പരിചയം: ഡിപ്പോസിറ്റ്, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട്, ബാങ്കിംഗ് ഉത്പന്നങ്ങളുടെ വിൽപ്പന
 സീനിയർ ബ്രാന്റ് മാനേജർ
ശമ്പളം: 75,000 വരെ
പരിചയം: NBFC / ബാങ്കുകളിൽ ബ്രാന്റ് മാനേജർ / സെയിൽസ് മാനേജർ ആയി പ്രവൃത്തിപരിചയം
3)  അസിസ്റ്റന്റ് മാനേജർ – ഗോൾഡ് ലോൺ
ശമ്പളം: 30,000 വരെ.
4)  അസിസ്റ്റന്റ് മാനേജർ – സെയിൽസ്
ശമ്പളം: 30,000 വരെ.
പരിചയം: ടൂ വീലർ, ഫോർ വീലർ ലോൺ / പേഴ്സണൽ ലോൺ / പ്രോപ്പർട്ടി ലോൺ
5) ക്വാളിറ്റി കൺട്രോൾ & ടെസ്റ്റിംഗ്
ശമ്പളം: 50,000 വരെ.
6)റിലേഷൻഷിപ്പ് ഓഫീസർ – സെയിൽസ് / മ്യൂച്വൽ ഫണ്ട്
ശമ്പളം: 28,000 വരെ.
7) പരിചയം: വെറിക്കിംഗ് / പേഴ്സണൽ ലോൺ / പ്രോപ്പർട്ടി / മെഡ്രേറ്റാ ഫിനാൻസ് ലോൺ / ഗോൾഡ് ലോൺ.
8) കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്
ശമ്പളം: 28,000 വരെ.
പൊതുയോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
ആനുകൂല്യങ്ങൾ
ഇൻസെന്റീവ്
ഇ.എസ്.ഐ.
ഇ.പി.എഫ്.
എങ്ങനെ അപേക്ഷിക്കാം
ആഗ്രഹിക്കുന്നവർ
താഴെ നൽകിയിരിക്കുന്ന ഇ-മെയിൽ വിലാസങ്ങളിലോ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക:
 ഇമെയിൽ:
generalmanager@mmsccs.com
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW