Join Whatsapp Channel Join Now →
Loading
September 22, 2026

Appointment of Coordinator. Aluva, Palakkad, Kozhikode, Malappuram. കോ-ഓർഡിനേറ്റർ നിയമനം

Share this Job

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ, പാലക്കാട്, കോഴിക്കോട്, മലപ്പുറം (ഐ.സി.എസ്.ആർ, പൊന്നാനി) ഉപകേന്ദ്രങ്ങളിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 36,000 രൂപ. ആഗസ്റ്റ് 31 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്:  https://kscsa.org, 0471-2313065, 8281098863.


Share this Job
See also  CANWAY® (45cm x 5M) Food Grade Non-Slip Drawer & Shelf Mat | Waterproof, Washable Shelf Liner for Kitchen Cabinets, Cupboards, Fridge & Bathroom Shelves | Coffee

You Missed

🔔 Get Jobs That Match You!For Free. 🎯 Relevant Jobs Only 📩 Alerts Directly to Your Email 🔕 No Unnecessary Job Emails 💯 Completely FREE
🔔 GET FREE JOB ALERTS