Skip to content Skip to footer

ജോസ്കോ ജുവല്ലേഴ്‌സിൽ വിവിധ അവസരങ്ങൾ.

Share this Job

ജോസ്കോ ജുവല്ലേഴ്‌സിൽ വിവിധ അവസരങ്ങൾ.

ജോസ്കോ ജുവല്ലേഴ്‌സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ഇന്റർവ്യൂ വഴി നേരിട്ട് തന്നെ നേടാവുന്ന ഒഴിവുകളാണ് വന്നിരിക്കുന്നത് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റാത്തവർ നിങ്ങളുടെ ബയോഡേറ്റ താഴെ നൽകിയ മെയിൽ ഐഡിയിലേക്ക് അയക്കുക. 

OPENINGS
സെയിൽസ്മാൻ – Attractive personality, excellent communication skills, min. 2 years experience Below 35.
റീസെപ്ഷനിസ്റ്റ് (M/F) Degree holder, charming personality, good communication 25 – 35.
ഷോറൂം ബോയ് Energetic and enthusiastic youngsters 18 – 25.
സെക്യൂരിറ്റി ഗർഡ് (Male) Good execution skills; Ex-servicemen preferred 30 – 55.
COOK (Male) Work experience preferred Below 55.
Salary for Security Guard: 18,000 – 20,000.
SALESMAN
ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായം: 35 വയസ്സിനു താഴെ.
RECEPTIONIST (MALE & FEMALE)
ഡിഗ്രി യോഗ്യതയോടൊപ്പം ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയുമുള്ളവർ അപേക്ഷിക്കുക. പ്രായം: 25-35.
SHOWROOM BOY
ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം. പ്രായം: 18-25
SECURITY GUARD (MALE)
കാര്യനിർവഹണശേഷിയുള്ളവർക്ക് അവസരം. എക്സസ് – സർവ്വീസുകാർക്ക്
മുൻഗണന. പ്രായം: 30-55.
ശമ്പളം : 18,000-20,000
COOK (MALE)
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം: 55 വയസ്സിനു താഴെ.
താൽപര്യമുള്ളവർ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി മെയ് 10 ഞായറാഴ്‌ച 11.30AM-1.30PM
താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക.
ഇന്റർവ്യൂവിന് ഹാജരാകാൻ സാധിക്കാത്തവർ ബയോഡാറ്റയോടൊപ്പം ഫോട്ടോയും careers@joscogroup.com ID യിലേക്ക് 7 ദിവസത്തിനകം അയയ്ക്കുക.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW