Skip to content Skip to footer

സെൻട്രൽ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിൽ അവസരങ്ങൾ.

Share this Job

സെൻട്രൽ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിൽ അവസരങ്ങൾ.

 കേരള സർക്കാരിന്റെ സെൻട്രൽ ഫോർ മാനേജ്മെന്റ്  ഡെവലപ്മെന്റിൽ അവസരങ്ങൾ.
കേരള സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമാണ് Centre for Management Development (CMD). പൊതുമേഖലാ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും മാനേജ്മെന്റ് പരിശീലനം, കൺസൾട്ടൻസി, മാനവവിഭവശേഷി എന്നിവ നൽകുന്നതിൽ CMD മുൻപന്തിയിലാണ്.
കരാർ അടിസ്ഥാനത്തിൽ (1 വർഷം)
പ്രവൃത്തി സ്ഥലം: കേരള സർക്കാർ പൊതുമേഖലാ സ്ഥാപനത്തിന്റെ സെൻട്രലൈസ്ഡ് കോൾ സെന്റർ
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മുൻഗണന: തിരുവനന്തപുരത്ത് താമസിക്കുന്നവർ.
ആവശ്യമായ യോഗ്യതകൾ.
വിദ്യാഭ്യാസ യോഗ്യത:
ഏത് വിഷയത്തിലുമുള്ള എൻജിനീയറിങ് ഡിപ്ലോമ അഥവാ
B.Tech (ഏത് ബ്രാഞ്ചും)
പ്രവൃത്തിപരിചയം.
കുറഞ്ഞത് 6 മാസം കസ്റ്റമർ കെയർ സർവീസുകളിലോ കോൾ സെന്ററിലോ
പ്രായപരിധി 
45 വയസ്സ് വരെ
പൗരത്വം:ഇന്ത്യൻ പൗരൻ ആയിരിക്കണം
മറ്റ് പ്രധാന നിബന്ധനകൾ.
അപേക്ഷകർ ONLINE ആയി മാത്രം അപേക്ഷിക്കണം.
അപ്രന്റീസ്ഷിപ്പ്, സ്കിൽ ഇന്റേൺഷിപ്പ് തെളിവുകൾ പരിചയത്തിന് സ്വീകാര്യമല്ല.
Appointment letter, Salary slip എന്നിവ മാത്രം പോരാ – work experience certificate വേണം (തീയതി, ഡ്യൂട്ടി, ഒപ്പ്, സീൽ ഉള്ളത്).
നിലവിലെ / ഏറ്റവും ഒടുവിലത്തെ experience ആണെങ്കിൽ അഫിഡവിറ്റ് സമർപ്പിക്കാം.
Certificate-ന് പകരം mark sheet / consolidated mark sheet അപ്ലോഡ് ചെയ്യരുത്.
തെറ്റായ / അപൂർണ്ണമായ അപേക്ഷകൾ റദ്ദാക്കും.
ശമ്പളം :1,010/- പ്രതി ഷിഫ്റ്റ് (8 മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ).
എങ്ങനെ അപേക്ഷിക്കാം.
CMD യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:
www.cmd.kerala.gov.in
Online Application Link 16 മെയ് 2026, രാവിലെ 10.00 മുതൽ തുറന്നിരിക്കും.
അവസാന തീയതി: 23 മെയ് 2026, വൈകിട്ട് 5.00 മണി.
ആവശ്യമായ രേഖകൾ (Photo & Signature) JP format ൽ സ്കാൻ ചെയ്യുക:
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW