Category: Alappuzha
July 27, 2026
അങ്കണവാടിജോലി , ആശ വർക്കർ , കടൽ രക്ഷാ സ്ക്വാഡ്, കൊതുക് നശീകരണ വിഭാഗങ്ങളിൽ നിയമനം കേരളത്തിലെ വിവിധ ജില്ലകളിൽ സർക്കാർ വകുപ്പുകളുടെ കീഴിൽ ഒട്ടേറെ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. പ്രധാനപ്പെട്ട നിയമന വാർത്തകൾ ഒരുമിച്ച് നൽകുന്നു. 1.അങ്കണവാടി വർക്കർ / ഹെൽപ്പർ നിയമനം (മലപ്പുറം ജില്ല) വനിതാ ശിശു വികസന വകുപ്പിന് കീഴിൽ മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിൽ, മമ്പാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളിലേക്ക് അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിൽ […]
July 27, 2026
അങ്കണവാടി വർക്കർ മുതൽ വിവിധ അവസരങ്ങൾ. വിവിധ ജില്ലകളിൽ സർക്കാർ വകുപ്പുകളുടെ ഒട്ടേറെ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. പ്രധാനപ്പെട്ട നിയമന വാർത്തകൾ ഒരുമിച്ച് നൽകുന്നു. 1) അങ്കണവാടി വർക്കർ / ഹെൽപ്പർ നിയമനം (മലപ്പുറം ജില്ല). വനിതാ ശിശു വികസന വകുപ്പിന് കീഴിൽ മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിൽ, മമ്പാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളിലേക്ക് അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസരം: മമ്പാട് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് […]
July 25, 2026
കേരളത്തിൽ വിവിധ ജോലി ഒഴിവുകൾ: കൊച്ചിൻ ഷിപ്പ്യാർഡ് മുതൽ കുടുംബശ്രീ വരെ ജോലി തേടുന്നവർക്കായി കേരളത്തിൽ പുതിയ വിവിധ ഒഴിവുകൾ വന്നിട്ടുണ്ട്. കൊച്ചിൻ ഷിപ്പ്യാർഡ്, കുടുംബശ്രീ, വിദ്യാഭ്യാസ മേഖല, സുരക്ഷാ പദ്ധതി, അസാപ് കേരള എന്നിവിടങ്ങളിലേക്കുള്ള നിയമന വിജ്ഞാപനങ്ങൾ ചുവടെ നൽകുന്നു. യോഗ്യതയും അപേക്ഷാ രീതിയും ശ്രദ്ധിക്കുക 1.കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) – കരാർ നിയമനം 2026 കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക […]
July 25, 2026
മയൂരി ഫർണിച്ചർ, ഇലക്ട്രോണിക്സ് സ്ഥാപനങ്ങളിൽ നിരവധിയവസരങ്ങൾ MEGA ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഫർണിച്ചർ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് എന്നീ മേഖലകളിൽ വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള അഭിമുഖം. പ്രമുഖ ഫർണിച്ചർ, ഇലക്ട്രോണിക്സ് സ്ഥാപനമായ MAYOORI (മയൂരി) നടത്തുന്ന മെഗാ ജോബ് ഫെസ്റ്റിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അങ്കമാലിയിൽ വെച്ചാണ് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കുന്നത്. താല്പര്യമുള്ളവർക്ക് നേരിട്ട് പങ്കെടുക്കാവുന്നതാണ്. ലഭ്യമായ ഒഴിവുകൾ (Vacancies) Manager – അങ്കമാലി Floor Manager – ഇളവൂർ, കവല Sales Executive (Men […]
July 13, 2026
മലബാർ ഗോൾഡിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ. സ്വർണ്ണ-ആഭരണ മേഖലയിലെ പ്രമുഖ ബ്രാൻഡായ Malabar Gold & Diamonds, ആലപ്പുഴയിൽ പുതിയ അവസരങ്ങൾ . നിങ്ങൾക്ക് സെയിൽസ്, ഗസ്റ്റ് റിലേഷൻസ്, ബിസിനസ് ഡെവലപ്മെന്റ് എന്നീ മേഖലകളിൽ ജോലി താത്പര്യമുണ്ടെങ്കിൽ, ഈ അവസരം നഷ്ടപ്പെടുത്തരുത്. ജൂലൈ 16, 2026 (വ്യാഴാഴ്ച) ന് നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുത്ത് നേരിട്ട് നേടാം. ഒഴിവുകളും യോഗ്യതകളും 1) സെയിൽസ് ട്രെയിനി. യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ അതിനു മുകളിൽ പ്രായപരിധി: 21 മുതൽ […]
July 11, 2026
ഫിഷറീസ് വകുപ്പിൽ വിവിധ അവസരങ്ങൾ. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് താൽക്കാലിക അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുമാരെ നിയമിക്കുന്നു. ട്രോൾബാൻ 2026 അവസാനിച്ചതിന് ശേഷം കടൽ രക്ഷാപ്രവർത്തനങ്ങൾക്കായാണ് നിയമനം. താൽപര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 16. യോഗ്യത 20 മുതൽ 60 വയസ്സ് വരെയുള്ളവർ. രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളി ആയിരിക്കണം. പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താനും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടാനും കായികക്ഷമത ഉണ്ടായിരിക്കണം. ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് […]