KSRTC-SWIFT-Driver-Conductor vacancy KSRTC-SWIFT യിൽ ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കുന്നു; അപേക്ഷിക്കാം
KSRTC-SWIFT-യിൽ ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കുന്നു; അപേക്ഷിക്കാം കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ (കേരള സർക്കാർ സ്ഥാപനം) ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പ്രധാന വിവരങ്ങളും നിബന്ധനകളും ചുവടെ: 1.കരാർ…