LULU HYPERMARKET KOCHI JOB RECRUITMENT 2026 – ലുലു കൊച്ചിയിൽ ജോലി അവസരം (Nattika Walkin-interview)
ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ അവസരം വന്നിരിക്കുന്നു. നിരവധി തസ്തികകളിൽ ഉടനെ അപേക്ഷിക്കാം ഇന്റർവ്യൂ ജോലി നേടാം. Lulu ഹൈപ്പർമാർക്കറ്റ് കൊച്ചിയിലെ പുതിയ സ്റ്റോറിനായി വിവിധ തസ്തികളിലേക്ക് നേരിട്ടുള്ള അഭിമുഖം (Walk-in Interview)സംഘടിപ്പിക്കുന്നു. തൃശ്ശൂർ ജില്ലയിലെ Nattika യിലാണ് ഇന്റർവ്യൂ നടക്കുന്നത്. റീട്ടെയിൽ മേഖലയിൽ കരിയർ തുടങ്ങാനോ മുന്നേറാനോ ആഗ്രഹിക്കുന്നവർക്ക് ഇതാണ് സുവർണ്ണാവസരം.
Job Details
തസ്തിക – പ്രായപരിധി – യോഗ്യത / അനുഭവം.
- Sales Associate – 19–35 -10th/12th, Freshers can apply.
- Cashier: 19–35 -12th and above, Freshers can apply.
- Ride Operator – Games – 20–30 10th / Diploma, Freshers can apply.
- Supervisor (Retail) – Chilled & Dairy, Household, Grocery, Electronics, Mobiles, Health & Beauty, Toys, Fruits & Vegetables experience.
- Helper up to 45 – Relevant experience required.
- Commis / Chef de Partie / DCPD – South Indian/North Indian/Chinese/Arabic/Confectionery/Baker/Pizza/Shawarma etc. BHM or relevant exp.
- Fish Monger / Asst. Fish Monger – 1+ year experience.
- Butcher / Asst. Butcher – 1+ year experience.
- Maintenance Technician – HVAC/Electrician/Plumber/Mason & Carpenter/Kitchen Equipment – 2+ years.
Job Location
Store Location: Kochi
Interview Venue:
EMMAY PROJECTS (COTTON MILL)
Nattika, Thriprayar, Thrissur – 680566
Salary Details
Salary: As per company standards / industry norms
യോഗ്യത, അനുഭവം, തസ്തിക എന്നിവയ്ക്കനുസരിച്ച് നല്ല പ്രതിഫലം ഉറപ്പാക്കുന്നു.Interview വഴി കൃത്യമായ പാക്കേജ് അറിയിക്കുന്നതായിരിക്കും.
Qualification details
- Sales Associate: 10th / 12th
- Cashier: 12th or above
- Ride Operator: 10th / Diploma
- Supervisor: Retail experience in relevant categories
- Chef roles: BHM or relevant experience
- Maintenance: 2+ years experience in respective trade
- Fish Monger / Butcher: 1+ year experience
- Freshersനും Sales Associate, Cashier, Ride Operator എന്നിവയ്ക്ക് അപേക്ഷിക്കാം.
Age Limit
Role Age Limit
Sales Associate 19–35 years
Cashier – 19–35 years
Ride Operator 20–30 years
Helper – Up to 45 years
Others – As per eligibility
Selection Process
1.Walk-in Interview (Direct)
2.Document Verification
3.HR / Department Round
4.Offer Letter (selected candidates)
No online test – direct face-to-face interview.
How to APPLY
Direct Walk-in താഴെ പറയുന്ന വിവരങ്ങൾ പ്രകാരം ഹാജരാകുക:
Date: 18 April 2026 (Saturday)
Time: 10:00 AM to 3:00 PM
Venue:EMMAY PROJECTS (COTTON MILL), NATTIKA, THRIPRAYAR, THRISSUR 680566
സ്കാൻ ചെയ്ത് അപേക്ഷിക്കാനുള്ള QR കോഡ് പോസ്റ്ററിൽ നൽകിയിട്ടുണ്ട്
.
Or Click here to Apply
FAQ (പതിവ് ചോദ്യങ്ങൾ)
1.ഫ്രഷർമാർക്ക് അപേക്ഷിക്കാമോ?അതെ – Sales Associate, Cashier, Ride Operator എന്നിവയ്ക്ക് Freshers ന് അപേക്ഷിക്കാം.2.ഇന്റർവ്യൂ എവിടെയാണ്?തൃശ്ശൂർ ജില്ലയിലെ Nattika – EMMAY PROJECTS (COTTON MILL).3.ജോലി സ്ഥലം എവിടെ?കൊച്ചി.4.പ്രായപരിധി എത്ര?19 മുതൽ 45 വരെ (തസ്തിക അനുസരിച്ച്). കൃത്യമായ വിവരങ്ങൾ മുകളിലുണ്ട്.5.ഏതൊക്കെ വിഭാഗങ്ങളിലാണ് സൂപ്പർവൈസർ വേണ്ടത്?Chilled & Dairy, Household, Roastery, Grocery, Electricals, Electronics, Mobiles, Health & Beauty, Toys, Luggage, Fruits & Vegetables.6.ഷെഫ് റോളുകൾ ഏതൊക്കെ?South Indian, North Indian, Chinese, Arabic, Confectionery, Baker, Pizza, Shawarma, Juice, Salad, Sandwich, Tea Maker etc.7.ടെക്നീഷ്യൻ റോളുകൾ ഏതൊക്കെ?HVAC, Electrician, Plumber, Mason & Carpenter, Kitchen Equipment Technician.8.എന്തൊക്കെ ഡോക്യുമെന്റുകൾ കൊണ്ടുവരണം?Resume, Educational certificates, Experience certificates (if any), ID proof, Passport size photo.
കൂടുതൽ വിവരങ്ങൾക്ക് പോസ്റ്ററിലെ QR code സ്കാൻ ചെയ്യുക.

Today's product
